{ "_.code": "ml", "_.name": "മലയാളം (ml)", "admin.errorMarshallingConfig": "അഭ്യർത്ഥന ക്രമീകരിയ്ക്കുന്നതിൽ പരാജയപ്പെട്ടു: {error}", "analytics.count": "എണ്ണം", "analytics.fromDate": "തിയതി മുതൽ", "analytics.invalidDates": "തെറ്റായ തിയതികൾ", "analytics.isUnique": "എണ്ണം വരിക്കാർക്കു അദ്വിതീയമായിരിക്കും ", "analytics.links": "ലിങ്കുകൾ", "analytics.nonUnique": "വ്യക്തിഗത സബ്‌സ്‌ക്രൈബർ ട്രാക്കിംഗ് ഓഫാക്കിയതിനാൽ എണ്ണത്തിൽ വ്യത്യാസം കണ്ടേക്കാം.", "analytics.title": "അനലിറ്റിക്സ്", "analytics.toDate": "വരെ", "bounces.complaint": "പരാതി", "bounces.hard": "ഹാര്‍ഡ്", "bounces.soft": "സോഫ്റ്റ്", "bounces.source": "ഉറവിടം", "bounces.unknownService": "അറിയാത്ത സേവനം", "bounces.view": "ബൗൺസായവ കാണുക", "campaigns.addAltText": "ബദൽ സന്ദേശം ചേർക്കുക", "campaigns.addAttachments": "അറ്റാച്ചുമെന്റുകൾ ചേർക്കുക", "campaigns.archive": "ആർക്കൈവ്", "campaigns.archiveEnable": "പൊതു ആർക്കൈവിൽ പ്രസിദ്ധീകരിക്കുക", "campaigns.archiveHelp": "പ്രചാരണ സന്ദേശം (റൺ ചെയ്യുന്ന, താൽക്കാലികമായി നിർത്തിയ, പൂർത്തിയായ) പൊതു ആർക്കൈവിൽ പ്രസിദ്ധീകരിക്കുക.", "campaigns.archiveMeta": "കാമ്പെയ്‌ൻ മെറ്റാഡാറ്റ", "campaigns.archiveMetaHelp": "പേര്, ഇമെയിൽ, പ്രചാരണ സന്ദേശത്തിലോ ടെംപ്ലേറ്റിലോ ഉപയോഗിക്കുന്ന ഏതെങ്കിലും ഓപ്ഷണൽ ആട്രിബ്യൂട്ടുകൾ എന്നിവയുൾപ്പെടെ പൊതു സന്ദേശത്തിൽ ഉപയോഗിക്കാനുള്ള ഡമ്മി സബ്സ്ക്രൈബർ ഡാറ്റ.", "campaigns.attachments": "അറ്റാച്ച്മെന്റ്സ്", "campaigns.cantUpdate": "ഇപ്പോൾ നടന്നുകൊണ്ടിരിയ്ക്കുന്നതോ, അവസാനിച്ചതോ ആയ ക്യാമ്പേയ്ൻ പുതുക്കാനാകില്ല.", "campaigns.clicks": "ക്ലീക്കുകൾ", "campaigns.confirmDelete": "{name} നീക്കം ചെയ്യുക", "campaigns.confirmSchedule": "ഈ ക്യാമ്പേയ്ൻ സ്വമേധയാ, മുൻകൂട്ടി നിശ്ചയിച്ച സമയത്ത് ആരംഭിക്കും. ഇപ്പോൾ ആരംഭിക്കട്ടെ?", "campaigns.confirmSwitchFormat": "ഉള്ളടക്കത്തിന്റെ രൂപഘടന നഷ്ടപ്പെട്ടേക്കും. തുടരട്ടേ?", "campaigns.content": "ഉള്ളടക്കം", "campaigns.contentHelp": "ഇവിടെ ഉള്ളടക്കം നൽകുക", "campaigns.continue": "തുടരുക", "campaigns.copyOf": "{name} ന്റെ പകർപ്പ്", "campaigns.customHeadersHelp": "അയക്കുന്ന സന്ദേശങ്ങളിൽ ചെ‍ർക്കാനുള്ള ഇഷ്‌ടാനുസൃത തലക്കെട്ടുകളുടെ ഒരു നിര. ഉദാ: [{\"X-Custom\": \"value\"}, {\"X-Custom2\": \"value\"}]", "campaigns.dateAndTime": "തിയതിയും സമയവും", "campaigns.ended": "അവസാനിച്ചു", "campaigns.errorSendTest": "ടെസ്റ്റ് അയയ്ക്കുന്നത് പരാജയപ്പെട്ടു: {error}", "campaigns.fieldInvalidBody": "ക്യാമ്പേയ്ന്റെ ചട്ടക്കൂട് തയ്യാറാക്കുന്നതിൽ പരാജയപ്പെട്ടു : {error}", "campaigns.fieldInvalidFromEmail": "`from_email` അസാധുവാണ്.", "campaigns.fieldInvalidListIDs": "അസാധുവായ ലിസ്റ്റ് ഐഡികൾ", "campaigns.fieldInvalidMessenger": "അജ്ഞാത മെസഞ്ചർ {name}.", "campaigns.fieldInvalidName": "`name` ന്റെ ദൈർഘ്യം അസാധുവാണ്.", "campaigns.fieldInvalidSendAt": "`send_at` ഭാവിയിലുള്ള തിയതിയായിരിക്കണം.", "campaigns.fieldInvalidSubject": "`subject` ന്റെ ദൈർഘ്യം അസാധുവാണ്.", "campaigns.formatHTML": "HTML ഫോർമാറ്റ് ചെയ്യുക", "campaigns.fromAddress": "പ്രേക്ഷകൻ", "campaigns.fromAddressPlaceholder": "നിങ്ങളുടെ പേര് ", "campaigns.invalid": "അസാധുവായ ക്യാമ്പേയ്ൻ", "campaigns.invalidCustomHeaders": "ഇഷ്‌ടാനുസൃത തലക്കെട്ടുകൾ അസാധുവാണ്: {error}", "campaigns.markdown": "മാർക്ക്ഡൗൺ", "campaigns.needsSendAt": "ക്യാമ്പേയ്ന് `send_at` തിയതി മുൻകൂട്ടി നിശ്ചയിക്കേണ്ടതുണ്ട്.", "campaigns.newCampaign": "പുതിയ ക്യാമ്പേയ്ൻ", "campaigns.noKnownSubsToTest": "ടെസ്റ്റ് ചെയ്യുവാനുള്ള വരിക്കാരുടെ പട്ടിക ശൂന്യമാണ്.", "campaigns.noOptinLists": "പുതിയ ക്യാമ്പേയ്ൻ ആരംഭിയ്ക്കാൻ ലിസ്റ്റുകളൊന്നും കണ്ടെത്തിയില്ല.", "campaigns.noSubs": "പുതിയ ക്യാമ്പേയ്ൻ ആരംഭിയ്ക്കാനായി തിരഞ്ഞെടുത്ത ലിസ്റ്റിൽ വരിക്കാരാരുമില്ല.", "campaigns.noSubsToTest": "ടെസ്റ്റ് ചെയ്യാൻ വരിക്കാരാരുമില്ല.", "campaigns.notFound": "ക്യാമ്പേയ്ൻ കണ്ടെത്തിയില്ല", "campaigns.onlyActiveCancel": "ഇപ്പോൾ സജീവമായ ക്യാമ്പേയ്നുകൾ മാത്രമേ റദ്ദാക്കാനാകൂ.", "campaigns.onlyActivePause": "ഇപ്പോൾ സജീവമായ ക്യാമ്പേയ്നുകൾ മാത്രമേ താത്കാലികമായി നിർത്താനാകൂ.", "campaigns.onlyDraftAsScheduled": "ഡ്രാഫ്റ്റ് ക്യാമ്പേയ്നുകൾ മാത്രമേ ആസൂത്രണം ചെയ്യാനാകൂ.", "campaigns.onlyPausedDraft": "താത്കാലികമായി നിർത്തിയതോ ഡ്രാഫ്റ്റോ ആയ ക്യാമ്പേയ്നുകൾ മാത്രമേ ആരംഭിയ്ക്കാനാകൂ.", "campaigns.onlyScheduledAsDraft": "മുൻകൂട്ടി ആസൂത്രണം ചെയ്ത ക്യാമ്പേയ്നുകൾ മാത്രമേ ഡ്രാഫ്റ്റായി സംരക്ഷിക്കാനാകൂ.", "campaigns.pause": "താത്കാലികമായി നിർത്തുക", "campaigns.plainText": "പ്ലെയിൻ ടെക്സ്റ്റ്", "campaigns.preview": "പ്രദർശിപ്പിക്കുക", "campaigns.progress": "പുരോഗതി", "campaigns.queryPlaceholder": "പേരോ വിഷയമോ", "campaigns.rateMinuteShort": "കുറഞ്ഞത്", "campaigns.rawHTML": "അസംസ്കൃത HTML", "campaigns.removeAltText": "ബദൽ സന്ദേശം നീക്കം ചെയ്യുക", "campaigns.richText": "റിച്ച് ടെക്സ്റ്റ്", "campaigns.schedule": "ക്യാമ്പേയ്ൻ ആസൂത്രണം ചെയ്യുക", "campaigns.scheduled": "ആസൂത്രണം ചെയ്തു", "campaigns.send": "അയക്കുക", "campaigns.sendLater": "പിന്നീട് അയക്കുക", "campaigns.sendTest": "പരീക്ഷണ സന്ദേശം അയക്കുക", "campaigns.sendTestHelp": "ഒന്നിലധികം സ്വീകർത്താക്കളുടെ വിലാസം രേഖപ്പെടുത്തിയ ശേഷം എന്റർ കീ അമർത്തുക. വിലാസങ്ങൾ നിലവിലുള്ള വരിക്കാരുടേതായിരിക്കണം.", "campaigns.sendToLists": "അയക്കാനായുള്ള ലിസ്റ്റ്", "campaigns.sent": "അയച്ചു", "campaigns.start": "ക്യാമ്പേയ്ൻ ആരംഭിയ്ക്കുക", "campaigns.started": "\"{name}\" ആരംഭിച്ചു", "campaigns.startedAt": "ആരംഭിച്ചു", "campaigns.stats": "സ്ഥിതിവിവരക്കണക്കുകൾ ", "campaigns.status.cancelled": "റദ്ദാക്കി", "campaigns.status.draft": "ഡ്രാഫ്റ്റ് ", "campaigns.status.finished": "പൂർത്തിയായി", "campaigns.status.paused": "താൽക്കാലികമായി നിർത്തി", "campaigns.status.running": "നടക്കുന്നു", "campaigns.status.scheduled": "ആസൂത്രണം ചെയ്തു", "campaigns.statusChanged": "\"{name}\" {status} ആണ്", "campaigns.subject": "വിഷയം", "campaigns.testEmails": "ഈ-മെയിലുകൾ", "campaigns.testSent": "പരീക്ഷണ സന്ദേശം അയച്ചു", "campaigns.timestamps": "ടൈംസ്റ്റാമ്പുകൾ", "campaigns.trackLink": "ട്രാക്ക് ലിങ്ക്", "campaigns.views": "കാഴ്ചകൾ", "dashboard.campaignViews": "ക്യാമ്പേയ്ൻ കാഴ്ചകൾ", "dashboard.linkClicks": "ലിങ്ക് ക്ലിക്കുകൾ", "dashboard.messagesSent": "സന്ദേശം അയച്ചു", "dashboard.orphanSubs": "അനാഥർ", "email.data.info": "ജേസൺ ഫയൽ ഫോർമാറ്റിലുള്ള പ്രമാണത്തിന്റെ പകർപ്പ് ഇതിനോടൊപ്പം ചേർകക്കുന്നു. ടെക്സ്റ്റ് എഡിറ്ററുപയോഗിച്ച് കാണാനാകും.", "email.data.title": "നിങ്ങളുടെ വിവരങ്ങള്‍", "email.optin.confirmSub": "വരിക്കാരനാകുന്നത് സ്ഥിരീകരിക്കുക", "email.optin.confirmSubHelp": "നിങ്ങൾ വരിക്കാരനാകുന്നത് താഴെയുള്ള ബട്ടണിൽ ഞെക്കിക്കൊണ്ട് സ്ഥിരീകരിക്കുക.", "email.optin.confirmSubInfo": "നിങ്ങൾ താഴെപ്പറയുന്ന ലിസ്റ്റുകളിൽ അംഗമാണ്:", "email.optin.confirmSubTitle": "വരിക്കാരനാകുന്നത് സ്ഥിരീകരിക്കുക", "email.optin.confirmSubWelcome": "നമസ്കാരം", "email.optin.privateList": "സ്വകാര്യ ലിസ്റ്റ്", "email.status.campaignReason": "കാരണം", "email.status.campaignSent": "അയച്ചു", "email.status.campaignUpdateTitle": "ക്യാമ്പേയ്നിന്റെ വിശദാംശങ്ങൾ", "email.status.importFile": "ഫയലുകൾ", "email.status.importRecords": "റെക്കോഡുകൾ", "email.status.importTitle": "അപ്ഡേറ്റ് ഇംപോർട്ട് ചെയ്യുക", "email.status.status": "സ്ഥിതി", "email.unsub": "വരിക്കാരനല്ലാതാകുക", "email.unsubHelp": "ഈ-മെയിലുകൾ ഇനി സ്വീകരിക്കേണ്ടതില്ലേ?", "email.viewInBrowser": "ബ്രൗസറിൽ കാണുക", "forms.formHTML": "HTML ഫോം", "forms.formHTMLHelp": "മറ്റൊരു വെബ് പേജിൽ സബ്സ്ക്രിപ്ഷൻ ഫോം കാണിയ്ക്കുന്നതിന് താഴെക്കൊടുത്തിരിക്കുന്ന HTML ഉപയോഗിക്കുക.", "forms.noPublicLists": "ഫോമുകൾ സൃഷ്ടിക്കാൻ പൊതു ലിസ്റ്റുകളൊന്നുമില്ല.", "forms.publicLists": "പൊതു ലിസ്റ്റുകൾ", "forms.publicSubPage": "പൊതു സബ്സ്ക്രിപ്ഷൻ പേജ്", "forms.selectHelp": "ഫോമിലേയ്ക്ക് ചേർക്കേണ്ട ലിസ്റ്റുകൾ.", "forms.title": "ഫോമുകൾ", "globals.buttons.add": "ചേർക്കുക", "globals.buttons.addNew": "പുതിയത് ചേർക്കുക", "globals.buttons.back": "പിറകോട്ട്", "globals.buttons.cancel": "ഉപേക്ഷിക്കുക", "globals.buttons.clear": "നീക്കം ചെയ്യുക", "globals.buttons.clearAll": "എല്ലാം നീക്കം ചെയ്യുക", "globals.buttons.clone": "ക്ലോൺ ചെയ്യുക", "globals.buttons.close": "നിർത്തുക", "globals.buttons.continue": "തുടരുക", "globals.buttons.delete": "നീക്കം ചെയ്യുക", "globals.buttons.deleteAll": "എല്ലാം നീക്കം ചെയ്യുക", "globals.buttons.edit": "തിരുത്തുക", "globals.buttons.enabled": "പ്രവർത്തനക്ഷമാക്കി", "globals.buttons.insert": "ഉൾച്ചേർക്കുക", "globals.buttons.learnMore": "കൂടുതൽ അറിയുക", "globals.buttons.more": "കൂടുതൽ", "globals.buttons.new": "പുതിയത്", "globals.buttons.ok": "ശരി", "globals.buttons.remove": "നീക്കം ചെയ്യുക", "globals.buttons.save": "സൂക്ഷിക്കുക", "globals.buttons.saveChanges": "മാറ്റങ്ങൾ സൂക്ഷിക്കുക", "globals.days.0": "ഞായർ", "globals.days.1": "ഞായർ", "globals.days.2": "തിങ്കൾ", "globals.days.3": "ചൊവ്വ", "globals.days.4": "ബുധൻ", "globals.days.5": "വ്യാഴം", "globals.days.6": "വെള്ളി", "globals.days.7": "ശനി", "globals.fields.createdAt": "നിർമ്മിച്ചത്", "globals.fields.description": "വിവരണം", "globals.fields.id": "ഐഡി", "globals.fields.name": "പേര്", "globals.fields.status": "സ്ഥിതി", "globals.fields.type": "ശൈലി", "globals.fields.updatedAt": "പുതുക്കിയത്", "globals.fields.uuid": "യുയുഐഡി", "globals.messages.confirm": "താങ്കൾക്ക് തീർച്ചയാണോ?", "globals.messages.confirmDiscard": "മാറ്റങ്ങൾ നിരസിക്കട്ടെ?", "globals.messages.created": "\"{name}\" നിർമ്മിച്ചു", "globals.messages.deleted": "\"{name}\" നീക്കം ചെയ്തു", "globals.messages.deletedCount": "{name} ({num}) നീക്കം ചെയതു", "globals.messages.done": "ചെയ്തുകഴിഞ്ഞു", "globals.messages.emptyState": "ഇവിടൊന്നുമില്ല", "globals.messages.errorCreating": "{name} നിർമ്മിക്കുന്നതിൽ പിശകുണ്ടായി: {error}", "globals.messages.errorDeleting": "{name} നീക്കം ചെയ്യുന്നതിൽ പിശകുണ്ടായി: {error}", "globals.messages.errorFetching": "{name} കൊണ്ടുവരുന്നതിൽ പിശകുണ്ടായി: {error}", "globals.messages.errorInvalidIDs": "നൽകിയിരിക്കുന്ന ഐഡികളിൽ ഒന്നോ അതിലധികം അസാധുവാണ്: {error}", "globals.messages.errorUUID": "യുയുഐഡി ഉണ്ടാക്കുന്നതിൽ പിശകുണ്ടായി: {error}", "globals.messages.errorUpdating": "{name} പുതുക്കുന്നതിൽ പിശകുണ്ടായി: {error}", "globals.messages.internalError": "സേർവറിനു തകരാറുപറ്റി", "globals.messages.invalidData": "അസാധുവായ വിവരം", "globals.messages.invalidFields": "തെറ്റായ ഫീല്‍ഡുകള്‍: {name}", "globals.messages.invalidID": "ഐഡി അസാധുവാണ്", "globals.messages.invalidUUID": "യുയുഐഡി അസാധുവാണ്", "globals.messages.missingFields": "വിട്ടുപോയ ഫീൽഡ്(കൾ): {name}", "globals.messages.notFound": "{name} കണ്ടെത്തിയില്ല", "globals.messages.passwordChange": "മാറ്റം വരുത്തേണ്ട വില രേഖപ്പെടുത്തുക", "globals.messages.passwordChangeFull": "'{name}' എന്നില്‍ നിന്ന് പൂര്‍ണ്ണമായി പാസ്‌വേഡ്‌ മാറ്റുക.", "globals.messages.updated": "\"{name}\" പുതുക്കി", "globals.months.1": "ജനുവരി", "globals.months.10": "ഒക്ടോബർ", "globals.months.11": "നവംബർ", "globals.months.12": "ഡിസംബർ", "globals.months.2": "ഫെബ്രുവരി", "globals.months.3": "മാർച്ച്", "globals.months.4": "ഏപ്രിൽ", "globals.months.5": "മെയ്", "globals.months.6": "ജൂൺ", "globals.months.7": "ജൂലൈ", "globals.months.8": "ഓഗസ്റ്റ്", "globals.months.9": "സെപ്റ്റംബർ", "globals.states.off": "ഓഫ്", "globals.terms.all": "എല്ലാം", "globals.terms.analytics": "അനലറ്റിക്സ്", "globals.terms.bounce": "ബൗൺസ് | ങൗൺസുകൾ", "globals.terms.bounces": "ബൗൺസുകൾ", "globals.terms.campaign": "ക്യാമ്പേയ്ൻ | ക്യാമ്പേയ്നുകൾ", "globals.terms.campaigns": "ക്യാമ്പേയ്നുകൾ", "globals.terms.dashboard": "ഡാഷ്ബോഡ്", "globals.terms.day": "തിയതി | തിയതികൾ", "globals.terms.hour": "മണിക്കൂർ | മണിക്കൂറുകൾ", "globals.terms.list": "ലിസ്റ്റ് | ലിസ്റ്റുകൾ", "globals.terms.lists": "ലിസ്റ്റുകൾ", "globals.terms.media": "മീഡിയ | മീഡിയ", "globals.terms.messenger": "സന്ദേശ വാഹകൻ | സന്ദേശ വാഹകർ", "globals.terms.messengers": "സന്ദേശ വാഹകർ", "globals.terms.minute": "മിനുട്ട് | മിനുട്ടുകൾ", "globals.terms.month": "മാസം | മാസങ്ങൾ", "globals.terms.none": "ഒന്നുമില്ല", "globals.terms.second": "സെക്കന്റു് | സെക്കന്റുകൾ", "globals.terms.settings": "ക്രമീകരണങ്ങൾ", "globals.terms.subscriber": "വരിക്കാരൻ | വരിക്കാർ", "globals.terms.subscribers": "വരിക്കാർ", "globals.terms.subscriptions": "വരിക്കാരൻ | വരിക്കാർ", "globals.terms.tag": "ടാഗ് | ടാഗുകൾ", "globals.terms.tags": "ടാഗുകൾ", "globals.terms.template": "ടെംപ്ലേറ്റ് | ടെംപ്ലേറ്റുകൾ", "globals.terms.templates": "ടെംപ്ലേറ്റുകൾ", "globals.terms.tx": "ഇടപാട് | ഇടപാട്", "globals.terms.year": "വർഷം | വർഷങ്ങൾ", "import.alreadyRunning": "ഒരു ഇമ്പോർട്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. വീണ്ടും ശ്രമിക്കുന്നതിന് മുമ്പ് കാത്തിരിക്കുകയോ നടന്നുകൊണ്ടിരിക്കുന്ന ഇമ്പോർട്ട് നിർത്തുകയോ ചെയ്യുക.", "import.blocklist": "തടയുന്ന പട്ടിക", "import.csvDelim": "CSV യുടെ അതിർത്തി", "import.csvDelimHelp": "കോമയാണ് സ്ഥിരസ്ഥിതി അതിർത്തി.", "import.csvExample": "CSVയ്ക്ക് ഉദാഹരണം", "import.csvFile": "CSVയോ ZIP ഫയലോ", "import.csvFileHelp": "CSVയോ ZIPഓ വലിച്ചിട്ടോ അമർത്തിയോ ഇവിടെ കൊണ്ടുവരിക", "import.errorCopyingFile": "ഫയൽ പകർത്തുന്നത് പൂർത്തിയാക്കാനായില്ല: {error}", "import.errorProcessingZIP": "ZIP ഫയൽ കൈകാര്യം ചെയ്യുന്നതിൽ തടസം നേരിട്ടു: {error}", "import.errorStarting": "ഇമ്പോർട്ട് ആരംഭിക്കുന്നതിൽ തടസം നേരിട്ടു: {error}", "import.importDone": "കഴിഞ്ഞു", "import.importStarted": "ഇംപോർട്ട് ആരംഭിച്ചു", "import.instructions": "നിര്‍ദ്ധേശങ്ങൾ", "import.instructionsHelp": "വരിക്കാരെ കൂട്ടത്തോടെ ചേർക്കാൻ ഒരു CSV ഫയലോ ZIP ഫയലോ അപ്ലോഡ് ചെയ്യുക. CSV ഫയലിൽ മേൽപ്പറയുന്ന തലക്കെട്ടുകളും നിരയുടെ പേരും ആവശ്യമാണ്. ഐച്ഛികമായ വിശേഷണങ്ങൾ ഇരട്ട ഉദ്ദരണികൾക്കിടയിലുള്ള ഒരു സാധുവായ ജേസൺ വാക്യമായിരിക്കണം.", "import.invalidDelim": "`delim` ഒറ്റ അക്ഷരമായിരിക്കണം", "import.invalidFile": " ഫയൽ അസാധുവാണ് : {error}", "import.invalidMode": "ശൈലി അസാധുവാണ്", "import.invalidParams": "പരാമുകൾ അസാധുവാണ്: {error}", "import.invalidSubStatus": "അസാധുവായ വരിക്കാരുടെ നില", "import.listSubHelp": "വരിക്കാരനാകാനുള്ള ലിസ്റ്റുകൾ.", "import.mode": "ശൈലി", "import.overwrite": "തിരുത്തിയെഴുതട്ടേ?", "import.overwriteHelp": "നിലവിലുള്ള വരിക്കാരുടെ പേരും മറ്റുവിവരങ്ങളും തിരുത്തിയെഴുതട്ടേ?", "import.recordsCount": "{num} / {total} രേഖകള്‍", "import.stopImport": "ഇംപോർട്ട് നിർത്തുക", "import.subscribe": "വരിക്കാരാകുക", "import.title": "വരിക്കാരേ ഇംപോർട്ട് ചെയ്യുക", "import.upload": "അപ്ലോഡ്", "lists.confirmDelete": "നിങ്ങൾക്ക് തീർച്ചയാണോ? ഇത് ലിസ്റ്റിലെ വരിക്കാരെ ഇല്ലാതാക്കില്ല.", "lists.confirmSub": "{name} ൽ വരിക്കാരനാകുന്നത് സ്ഥിരീകരിക്കുക", "lists.invalidName": "പേര് അസാധുവാണ്", "lists.newList": "പുതിയ ലിസ്റ്റ്", "lists.optin": "ചേരുക", "lists.optinHelp": "ഇരട്ട ഓപ്റ്റ്-ഇൻ ൽ വരിക്കാരന് തീർപ്പുകൽപ്പിക്കുന്നതിന് ഇ-മെയിൽ അയക്കും. ഇരട്ട ഓപ്റ്റ്-ഇൻ ലിസ്റ്റിലേക്കുള്ള ക്യാമ്പേയ്നുകൾ സ്ഥിരീകരിച്ചവർക്ക് മാത്രമേ അയക്കൂ.", "lists.optinTo": "{name} ൽ ചേരുക", "lists.optins.double": "ഇരട്ട ഓപ്റ്റ്-ഇൻ", "lists.optins.single": "ഓപ്റ്റ്-ഇൻ", "lists.sendCampaign": "ക്യാമ്പേയ്ൻ അയക്കുക", "lists.sendOptinCampaign": "ഓപ്റ്റ്-ഇൻ ക്യാമ്പേയ്ൻ അയക്കുക", "lists.type": "ശൈലി", "lists.typeHelp": "പൊതുവായ ലിസ്റ്റുകളിൽ ആർക്ക് വേണമെങ്കിലും വരിക്കാരനാകാം. അവരുടെ പേരുകൾ സബ്സ്ക്രിപ്ഷൻ മാനേജ്മെന്റ് പോലുള്ള പേജുകളിൽ ചിലപ്പോൾ കണ്ടേക്കാം.", "lists.types.private": "സ്വകാര്യം", "lists.types.public": "പൊതു", "logs.title": "ലോഗുകൾ", "maintenance.help": "ഡാറ്റയുടെ അളവ് അനുസരിച്ച് ചില പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കുറച്ച് സമയമെടുത്തേക്കാം.", "maintenance.maintenance.unconfirmedOptins": "സ്ഥിരീകരിക്കാത്ത ഓപ്റ്റ്-ഇൻ വരിക്കാർ", "maintenance.olderThan": "അതിലും പഴയ", "maintenance.orphanHelp": "അനാഥർ = ലിസ്റ്റുകളില്ലാത്ത വരിക്കാർ", "maintenance.title": "അറ്റകുറ്റപ്പണി", "maintenance.unconfirmedSubs": "{name} ദിവസത്തിലധികം പഴക്കമുള്ള സ്ഥിരീകരിക്കാത്ത സബ്‌സ്‌ക്രിപ്‌ഷനുകൾ.", "media.errorReadingFile": "ഫയൽ വായിക്കാനായില്ല: {error}", "media.errorResizing": "ചിത്രത്തിന്റ വലിപ്പം മാറ്റാനായില്ല: {error}", "media.errorSavingThumbnail": "തമ്പ്നെയിൽ സേവ് ചെയ്യാനായില്ല: {error}", "media.errorUploading": "ഫയൽ അപ്ലോഡ് ചെയ്യാനായില്ല: {error}", "media.invalidFile": "ഫയൽ അസാധുവാണ്: {error}", "media.title": "മീഡിയ", "media.unsupportedFileType": "പിൻതുണക്കാത്ത തരം ഫയൽ({type})", "media.upload": "അപ്ലോഡ്", "media.uploadHelp": "ഒന്നോ അതിലധികമോ ചിത്രങ്ങൾ വലിച്ചിട്ടോ അമർത്തിയോ ഇവിടെ കൊണ്ടുവരിക", "media.uploadImage": "ചിത്രം അപ്ലോഡ് ചെയ്യുക", "menu.allCampaigns": "എല്ലാ ക്യാമ്പേയ്നുകളും", "menu.allLists": "എല്ലാ ലിസ്റ്റുകളും", "menu.allSubscribers": "എല്ലാ വരിക്കാരും", "menu.dashboard": "ഡാഷ്ബോഡ്", "menu.forms": "ഫോമുകൾ", "menu.import": "ഇമ്പോർട്ട്", "menu.logs": "ലോഗുകൾ", "menu.maintenance": "അറ്റകുറ്റപ്പണി", "menu.media": "മീഡിയ", "menu.newCampaign": "പുതിയത് തുടങ്ങുക", "menu.settings": "ക്രമീകരണങ്ങൾ", "public.archiveEmpty": "ആർക്കൈവുചെയ്‌ത സന്ദേശങ്ങളൊന്നുമില്ല.", "public.archiveTitle": "മെയിലിംഗ് ലിസ്റ്റ് ആർക്കൈവ്", "public.blocklisted": "എന്നന്നേയ്ക്കുമായി വരിക്കാരനല്ലാതാകുക.", "public.campaignNotFound": "ഇ-മെയിൽ കണ്ടെത്താനായില്ല.", "public.confirmOptinSubTitle": "വരിക്കാരനാകുന്നത് സ്ഥിരീകരിക്കുക", "public.confirmSub": "വരിക്കാരനാകുന്നത് സ്ഥിരീകരിക്കുക", "public.confirmSubInfo": "താഴെപ്പറയുന്ന ലിസ്റ്റുകളിൽ നിങ്ങളെ ചേർത്തിട്ടുണ്ട്:", "public.confirmSubTitle": "സ്ഥിരീകരിക്കുക", "public.dataRemoved": "നിങ്ങളുടെ വരിക്കാരനായിരുന്നതിന്റെയും അനുബന്ധ വിവരങ്ങളും വിജയകരമായി നീക്കം ചെയ്തു.", "public.dataRemovedTitle": "ഡാറ്റാ നീക്കം ചെയ്തു", "public.dataSent": "നിങ്ങളുടെ ഡാറ്റാ അറ്റാച്ച്മെന്റായി നിങ്ങൾക്ക് ഇ-മെയിൽ ചെയ്തു.", "public.dataSentTitle": "ഡാറ്റാ ഇ-മെയിൽ ചെയ്തു", "public.errorFetchingCampaign": "ഇ-മെയിൽ വീണ്ടെടുക്കുന്നതിൽ തടസം നേരിട്ടു", "public.errorFetchingEmail": "ഇ-മെയിൽ കണ്ടേത്തിയില്ല", "public.errorFetchingLists": "ലിസ്റ്റുകൾ വീണ്ടെടുക്കുന്നതിൽ തടസം നേരിട്ടു. വീണ്ടും ശ്രമിക്കുക.", "public.errorProcessingRequest": "അഭ്യർത്ഥനയിന്മേൽ നടപടിയെടുക്കുന്നതിൽ തടസം നേരിട്ടു. വീണ്ടും ശ്രമിക്കുക.", "public.errorTitle": "പിശക്", "public.invalidCaptcha": "അസാധുവായ CAPTCHA.", "public.invalidFeature": "ഈ ഫീച്ചർ ലഭ്യമല്ല", "public.invalidLink": "അസാധുവായ ലിങ്ക്", "public.managePrefs": "മുൻഗണനകളിൽ മാറ്റം വരുത്തുക", "public.managePrefsUnsub": "അവയിൽ നിന്ന് വരിക്കാരനല്ലാതാകാൻ ചെക്‍ലിസ്റ്റിൽ നിന്ന് ടിക്ക് മാറ്റുക.", "public.noListsAvailable": "വരിക്കാരനാകാൻ ലിസ്റ്റുകളൊന്നും ലഭ്യമല്ല.", "public.noListsSelected": "വരിക്കാരനാകുന്നതിനു് സാധുവായ ലിസ്റ്റുകളൊന്നും തിരഞ്ഞെടുത്തിട്ടില്ല.", "public.noSubInfo": "സ്ഥിരീകരിക്കാനായി വരിക്കാരനാകാനുള്ള അഭ്യർത്ഥനകളൊന്നുമില്ല", "public.noSubTitle": "വരിക്കാരാരുമില്ല", "public.notFoundTitle": "കണ്ടെത്തിയില്ല", "public.poweredBy": "അവതരിപ്പിക്കുന്നത്", "public.prefsSaved": "നിങ്ങളുടെ മുൻഗണനകൾ സംരക്ഷിച്ചു.", "public.privacyConfirmWipe": "വരിക്കാരനായിരിക്കുന്നതിന്റെ എല്ലാ വിവരങ്ങളും എന്നത്തേയ്ക്കുമായി നീക്കം ചെയ്യണമെന്ന് നിങ്ങളുൾക്കുറപ്പാണോ?", "public.privacyExport": "നിങ്ങളുടെ വിവരങ്ങൾ എക്സ്പോർട്ട് ചെയ്യുക", "public.privacyExportHelp": "വിവരങ്ങളുടെ ഒരു പകർപ്പ് നിങ്ങൾക്ക് ഇ-മെയിലായി അയച്ചു തരുന്നതാണ്.", "public.privacyTitle": "സ്വകാര്യതയും വിവരങ്ങളും", "public.privacyWipe": "നിങ്ങളുടെ വിവരങ്ങൾ എന്നന്നേയ്ക്കുമായി ഇല്ലാതാക്കുക", "public.privacyWipeHelp": "താങ്കൾ വരിക്കാരനായിരിക്കുന്നതും അനുബന്ധ വിവരങ്ങളും ഡേറ്റാബേസിൽ നിന്നും എന്നത്തേയ്ക്കുമായി നീക്കം ചെയ്യുക.", "public.sub": "വരിക്കാരനാകുക", "public.subConfirmed": "വരിക്കാരനായി", "public.subConfirmedTitle": "സ്ഥിരീകരിച്ചു", "public.subName": "പേര് (നിർബന്ധമില്ല)", "public.subNotFound": "വരിക്കാരനെ കണ്ടത്തിയില്ല.", "public.subOptinPending": "നിങ്ങൾ വരിക്കാരനാകുന്നതു സ്ഥിരീകരിക്കാൻ നിങ്ങൾക്ക് ഒരു ഇ-മെയിൽ അയച്ചിട്ടുണ്ട്.", "public.subPrivateList": "സ്വകാര്യ ലിസ്റ്റ്", "public.subTitle": "സബ്സ്ക്രൈബ് ചെയ്യുക", "public.unsub": "വരിക്കാരനല്ലാതാകുക", "public.unsubFull": "ഭാവിയിലുള്ള ഇ-മെയിലുകളിൽനിന്നും ഒഴിവാകുക.", "public.unsubHelp": "ഇനിമേൽ ഈ ലിസ്റ്റിന്റെ വരിക്കാരനാകേണ്ട എന്നുറപ്പാണോ?", "public.unsubTitle": "വരിക്കാരനല്ലാതാകുക", "public.unsubbedInfo": "നിങ്ങൾ വരിക്കാരനല്ലാതായി", "public.unsubbedTitle": "വരിക്കാരനല്ലാതാകുക", "public.unsubscribeTitle": "മെയിലിങ് ലിസ്റ്റിന്റെ വരിക്കാരനല്ലാതാകുക", "settings.appearance.adminHelp": "അഡ്‌മിൻ യുഐയിൽ പ്രയോഗിക്കാനുള്ള ഇഷ്‌ടാനുസൃത CSS.", "settings.appearance.adminName": "അ‍ഡ്മിൻ", "settings.appearance.customCSS": "ഇച്ഛാനുസൃതമുള്ള CSS", "settings.appearance.customJS": "ഇച്ഛാനുസൃതമുള്ള ജാവാസ്ക്രിപ്റ്റ്", "settings.appearance.name": "രൂപഭാവം", "settings.appearance.publicHelp": "പൊതു താളുകളിൽ പ്രയോഗിക്കാനുള്ള ഇഷ്ടാനുസൃത CSS ഉം JavaScript ഉം.", "settings.appearance.publicName": "പൊതു", "settings.bounces.action": "നടപടി", "settings.bounces.blocklist": "ബ്ലോക്ക് ലിസ്റ്റ്", "settings.bounces.complaint": "പരാതി", "settings.bounces.count": "ബൗൺസായവയുടെ എണ്ണം", "settings.bounces.countHelp": "വരിക്കാർക്കു ആനുപാതികയി ബൗൺസുകളുടെ എണ്ണം", "settings.bounces.delete": "നീക്കം ചെയ്യുക", "settings.bounces.enable": "ബൗൺസ് പ്രോസസ്സിംഗ് പ്രവർത്തനക്ഷമമാക്കുക", "settings.bounces.enableMailbox": "ബൗൺസ് മെയിൽബോക്സ് പ്രവർത്തനക്ഷമമാക്കുക", "settings.bounces.enablePostmark": "Postmark പ്രവർത്തനക്ഷമമാക്കുക", "settings.bounces.enableSES": "SES പ്രവർത്തനക്ഷമമാക്കുക", "settings.bounces.enableSendgrid": "SendGrid പ്രവർത്തനക്ഷമമാക്കുക", "settings.bounces.enableWebhooks": "ബൗൺസ് വെബ്‌ഹുക്കുകൾ പ്രവർത്തനക്ഷമമാക്കുക", "settings.bounces.enabled": "പ്രവർത്തനക്ഷമമാക്കി", "settings.bounces.folder": "ഫോൾഡർ", "settings.bounces.folderHelp": "സ്കാൻ ചെയ്യാനുള്ള IMAP ഫോൾഡറിന്റെ പേര്. ഉദാ: ഇൻബോക്സ്.", "settings.bounces.hard": "Hard", "settings.bounces.invalidScanInterval": "ബൗൺസ് സ്കാൻ ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ ഇടവേള 1 മിനിറ്റായിരിക്കണം.", "settings.bounces.name": "ബൗൺസുകൾ", "settings.bounces.none": "ഒന്നുമില്ല", "settings.bounces.postmarkPassword": "Postmark Password", "settings.bounces.postmarkUsername": "Postmark Username", "settings.bounces.postmarkUsernameHelp": "Postmark allows you to enable basic authorization for webhooks. Make sure to enter the same credentials here and in your Postmark webhook settings.", "settings.bounces.scanInterval": "സ്കാൻ ചെയ്യാനുള്ള ഇടവേള", "settings.bounces.scanIntervalHelp": "ബൗൺസ് മെയിൽബോക്‌സ് സ്‌കാൻ ചെയ്യേണ്ട ഇടവേള (സെക്കൻഡിന് s, മിനിറ്റിന് m).", "settings.bounces.sendgridKey": "SendGrid കീ", "settings.bounces.soft": "Soft", "settings.bounces.type": "തരം", "settings.bounces.username": "ഉപഭോക്തൃനാമം", "settings.confirmRestart": "റണ്ണിംഗ് കാമ്പെയ്‌നുകൾ താൽക്കാലികമായി നിർത്തിയെന്ന് ഉറപ്പാക്കുക. പുനരാരംഭിക്കുട്ടേ?", "settings.duplicateMessengerName": "ഒരേ പേരിൽ ഒന്നിലധികം സന്ദശവാഹകർ: {name}", "settings.errorEncoding": "ക്രമീകരണം എൻകോഡ് ചെയ്യുന്നതിൽ തടസം നേരിട്ടു: {error}", "settings.errorNoSMTP": "കുറഞ്ഞപക്ഷം ഒരു SMTP ബ്ലൊക്കെങ്കിലും പ്രവർത്തനക്ഷമയിരിക്കണം", "settings.general.adminNotifEmails": "കാര്യനിര്‍വ്വാഹകർക്കുള്ള അറിയിപ്പ് ഇ-മെയിലുകൾ", "settings.general.adminNotifEmailsHelp": "ഇംപോർട്ട് ചെയ്തതിലുള്ള വിവരങ്ങൾ, ക്യാമ്പേയ്ൻ പൂർത്തീകരണം, പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട കാര്യനിര്‍വ്വാഹകർക്കുള്ള അറിയിപ്പിനായുള്ള കോമാ ഉപയോഗിച്ച് വേർതിരിച്ച ഇ-മെയിൽ വിലാസങ്ങൾ.", "settings.general.checkUpdates": "അപ്ഡേറ്റുകൾക്കായി പരിശോധിക്കുക", "settings.general.checkUpdatesHelp": "പുതിയ ആപ്പ് റിലീസുകൾക്കായി ഇടയ്ക്കിടെ പരിശോധിച്ച് അറിയിക്കുക.", "settings.general.enablePublicArchive": "പൊതു മെയിലിംഗ് ലിസ്റ്റ് ആർക്കൈവ് പ്രവർത്തനക്ഷമമാക്കുക", "settings.general.enablePublicArchiveHelp": "പൊതു വെബ്‌സൈറ്റിൽ ആർക്കൈവിംഗ് പ്രവർത്തനക്ഷമമാക്കിയ കാമ്പെയ്‌നുകൾ പ്രസിദ്ധീകരിക്കുക.", "settings.general.enablePublicArchiveRSSContent": "RSS ഫീഡില്‍ പൂര്‍ണ്ണമായ ഉള്‍പ്പെടുത്തുക", "settings.general.enablePublicArchiveRSSContentHelp": "RSS ഫീഡില്‍ പൂര്‍ണ്ണ ഇമെയില്‍ ഉള്‍പ്പെടുത്തുക. അപ്രാപ്തമാക്കുന്നത് മാത്രം തലക്കെട്ടുകളും ലിങ്കുകളും പ്രദര്‍ശിക്കുന്നു.", "settings.general.enablePublicSubPage": "പൊതു സബ്‌സ്‌ക്രിപ്‌ഷൻ താൾ പ്രവർത്തനക്ഷമമാക്കുക", "settings.general.enablePublicSubPageHelp": "ആളുകൾക്ക് വരിക്കാരാകാനുള്ള എല്ലാ പൊതു ലിസ്റ്റുകളുമുള്ള പൊതുവായ ഒരു താൾ കാണിക്കുക.", "settings.general.faviconURL": "ഫാവ് ഐക്കൺ URL", "settings.general.faviconURLHelp": "(ഐച്ഛികം) വരിക്കാരനല്ലാതാകാനുള്ള പേജുപോലുള്ള പൊതുവായ പേജുകളിൽ കാണിക്കുന്നതിനുവേണ്ടിയുള്ള ഫാവ് ഐക്കണിന്റെ പൂർണ്ണ വെബ് വിലാസം.", "settings.general.fromEmail": "സ്ഥിരസ്ഥിതി `from` ഇ-മെയിൽ", "settings.general.fromEmailHelp": "(ഐച്ഛികം) വരിക്കാരനല്ലാതാകാനുള്ള പേജുപോലുള്ള പൊതുവായ പേജുകളിൽ കാണിക്കുന്നതിനുവേണ്ടിയുള്ള ലോഗോയുടെ പൂർണ്ണ വെബ് വിലാസം.", "settings.general.language": "ഭാഷ", "settings.general.logoURL": "ലോഗോ URL", "settings.general.logoURLHelp": "(ഐച്ഛികം) വരിക്കാരനല്ലാതാകാനുള്ള പേജുപോലുള്ള പൊതുവായ പേജുകളിൽ കാണിക്കുന്നതിനുവേണ്ടിയുള്ള ലോഗോയുടെ പൂർണ്ണ വെബ് വിലാസം.", "settings.general.name": "പൊതുവായ", "settings.general.rootURL": "റൂട്ട് URL", "settings.general.rootURLHelp": "ഇൻസ്റ്റാളേഷന്റെ പൊതു URL (അവസാനത്തെ സ്ലാഷ് ആവശ്യമില്ല).", "settings.general.sendOptinConfirm": "ഓപ്റ്റ്-ഇൻ സ്ഥിരീകരണം അയയ്ക്കുക", "settings.general.sendOptinConfirmHelp": "When new subscribers signup or are added via the admin form, send an opt-in confirmation e-mail.", "settings.general.siteName": "സൈറ്റിന്റെ പേര്", "settings.invalidMessengerName": "സന്ദേശവാഹകന്റെ പേര് അസാധുവാണ്", "settings.mailserver.authProtocol": "പ്രാമാണീകരണ പ്രോട്ടോക്കോൾ", "settings.mailserver.host": "ഹോസ്റ്റ്", "settings.mailserver.hostHelp": "SMTP സേർവ്വറിന്റെ വിലാസം.", "settings.mailserver.idleTimeout": "നിഷ്‌ക്രിയതാ സമയപരിധി", "settings.mailserver.idleTimeoutHelp": "പൂളിൽ നിന്നും കണക്ഷൻ വിച്ഛേദിയ്ക്കുന്നതിനുമുമ്പ് പുതിയ പ്രവർത്തനത്തിനായി കാത്തുനിൽക്കുന്നതിനുള്ള സമയപരിധി(s സെക്കന്റിന്, m മിനുട്ടിന്).", "settings.mailserver.maxConns": "പരമാവധി കണക്ഷനുകൾ", "settings.mailserver.maxConnsHelp": "SMTP സേർവ്വറിലേയ്ക്കുള്ള പരമാവധി സമാന്തര കണക്ഷനുകൾ.", "settings.mailserver.password": "രഹസ്യ കോഡ്‌", "settings.mailserver.passwordHelp": "മാറ്റം വരുത്താൻ എന്റർ കീ അമർത്തുക", "settings.mailserver.port": "പോർട്ട്", "settings.mailserver.portHelp": "SMTP സേർവറിന്റെ പോർട്ട്.", "settings.mailserver.skipTLS": "TLS പരിശോധന ഒഴിവാക്കുക", "settings.mailserver.skipTLSHelp": "TLS സർട്ടിഫിക്കേറ്റിന്റെ ഹോസ്റ്റ്നേയിം പരിശോധന ഒഴിവാക്കുക.", "settings.mailserver.tls": "TLS", "settings.mailserver.tlsHelp": "STARTTLS പ്രവർത്തനക്ഷമമാക്കുക.", "settings.mailserver.username": "ഉപഭോക്തൃ നാമം", "settings.mailserver.waitTimeout": "കാത്തുനിൽക്കുന്നതിനുള്ള സമയപരിധി", "settings.mailserver.waitTimeoutHelp": "പൂളിൽ നിന്നും കണക്ഷൻ വിച്ഛേദിയ്ക്കുന്നതിനുമുമ്പ് പുതിയ പ്രവർത്തനത്തിനായി കാത്തുനിൽക്കുന്നതിനുള്ള സമയപരിധി(s സെക്കന്റിന്, m മിനുട്ടിന്).", "settings.media.provider": "ദാതാവ്", "settings.media.s3.bucket": "ബക്കറ്റ്", "settings.media.s3.bucketPath": "ബക്കറ്റിലേക്കുള്ള പാത്ത്", "settings.media.s3.bucketPathHelp": "ബക്കറ്റിലേക്ക് ഫയൽ അപ്ലോഡ് ചെയ്യാനുള്ള പാത്ത്. സ്ഥിരസ്ഥിതി / ആണ്", "settings.media.s3.bucketType": "ബക്കറ്റ് തരം", "settings.media.s3.bucketTypePrivate": "സ്വകാര്യമായ", "settings.media.s3.bucketTypePublic": "പൊതുവായ", "settings.media.s3.key": "AWS പ്രവേശന വാക്യം", "settings.media.s3.publicURL": "ഇഷ്‌ടാനുസൃത പൊതു വിലാസം (ഓപ്ഷണൽ)", "settings.media.s3.publicURLHelp": "സ്വതവേയുള്ള S3 വിലാസത്തിന് പകരം ചിത്രങ്ങളിൽ ഉപയോഗിക്കാനുള്ള ഇഷ്‌ടാനുസൃത S3 ഡൊമെയ്‌ൻ.", "settings.media.s3.region": "മേഖല", "settings.media.s3.secret": "AWS പ്രവേശന രഹസ്യം", "settings.media.s3.uploadExpiry": "അപ്‌ലോഡ് ചെയ്യുന്നതിന്റെ കാലാവധി", "settings.media.s3.uploadExpiryHelp": "(ഐച്ഛികം) മുൻകൂട്ടി നിർമ്മിക്കുന്ന യൂ. ആർ. എല്ലിനുള്ള സെക്കന്റിലുള്ള TTL വ്യക്തമാക്കുക . സ്വകാര്യ ബക്കറ്റുകൾക്ക് മാത്രമേ ബാധകമാകൂ (s, m, h, d എന്നിവ യഥാക്രമം സെക്കന്റ്, മിനുട്ട്, മണിക്കൂർ, ദിവസങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു).", "settings.media.s3.url": "S3 വിലാസം", "settings.media.s3.urlHelp": "Minio പോലെയുള്ള ഒരു ഇഷ്‌ടാനുസൃത S3 അനുയോജ്യമായ ബാക്കെൻഡ് ഉപയോഗിക്കുകയാണെങ്കിൽ മാത്രം മാറ്റുക.", "settings.media.title": "മീഡിയാ അപ്ലോഡുകൾ", "settings.media.upload.extensions": "അനുവദനീയമായ ഫയല്‍ പതിപ്പുകള്‍", "settings.media.upload.extensionsHelp": "എല്ലാ പതിപ്പുകളും അനുവദനീയമാക്കാന്‍പറ്റുമ്പോഴാണ് * ചേര്‍ക്കുന്നത്", "settings.media.upload.path": "അപ്ലോഡ് പാത്ത്", "settings.media.upload.pathHelp": "മീഡിയ അപ്ലോഡ് ചെയ്യുന്നതിനുള്ള ഡയറക്ടറിയിലേക്കുള്ള പാത്ത്.", "settings.media.upload.uri": "അപ്ലോഡ് URI", "settings.media.upload.uriHelp": "അപ്ലോഡ് URI പൊതുവായി ദ്രശ്യമായിരിക്കും. `upload_path` ലേക്ക് അപ്ലോഡ് ചെയ്ത മീഡിയകൾ {root_url} ൽ എല്ലാവർക്കും പ്രാപ്യമായിരിക്കും. ഉദാഹരണത്തിന് https://listmonk.yoursite.com/uploads.", "settings.messengers.maxConns": "പരമാവധി കണക്ഷനുകൾ", "settings.messengers.maxConnsHelp": "SMTP സേർവ്വറിലേയ്ക്കുള്ള പരമാവധി സമാന്തര കണക്ഷനുകൾ.", "settings.messengers.messageSaved": "ക്രമീകരണങ്ങൾ സംരക്ഷിച്ചു. ആപ്പ് പുനരാരംഭിക്കുന്നു ...", "settings.messengers.name": "സന്ദേശ വാഹകർ", "settings.messengers.nameHelp": "ഉദാഹരണം: എന്റെ-ലിസ്റ്റ്. അക്കങ്ങളും അക്ഷരങ്ങളും / ഡാഷും.", "settings.messengers.password": "രഹസ്യ വാക്ക്", "settings.messengers.retries": "പുനഃശ്രമങ്ങൾ", "settings.messengers.retriesHelp": "സന്ദേശമയക്കാൻ ശ്രമിച്ച് പരാജയപ്പെട്ടാൽ എത്ര തവണ വീണ്ടും ശ്രമിക്കണം.", "settings.messengers.skipTLSHelp": "TLS സർട്ടിഫിക്കേറ്റിന്റെ ഹോസ്റ്റ്നേയിം പരിശോധന ഒഴിവാക്കുക.", "settings.messengers.timeout": "നിഷ്‌ക്രിയതാ സമയപരിധി", "settings.messengers.timeoutHelp": "പൂളിൽ നിന്നും കണക്ഷൻ വിച്ഛേദിയ്ക്കുന്നതിനുമുമ്പ് പുതിയ പ്രവർത്തനത്തിനായി കാത്തുനിൽക്കുന്നതിനുള്ള സമയപരിധി(s സെക്കന്റിന്, m മിനുട്ടിന്).", "settings.messengers.url": "യൂ. ആർ. എൽ", "settings.messengers.urlHelp": "പോസ്റ്റ്ബാക്ക് സേർവറിന്റെ റൂട്ട് URL.", "settings.messengers.username": "ഉപഭോക്ത്ര നാമം", "settings.needsRestart": "ക്രമീകരണങ്ങൾ മാറ്റി. പ്രവർത്തിക്കുന്ന എല്ലാ കാമ്പെയ്‌നുകളും താൽക്കാലികമായി നിർത്തി ആപ്പ് പുനരാരംഭിക്കുക", "settings.performance.batchSize": "ബാച്ചിന്റെ വലിപ്പം", "settings.performance.batchSizeHelp": "ഒരാവർത്തനത്തിൽ എത്ര വരിക്കാരെ ഡാറ്റാബേസിൽ നിന്നും എടുക്കണം. ഓരോ തവണയും വരിക്കാരെ ഡാറ്റാബേസിൽ നിന്നും എടുക്കുകയും അടുത്ത ആവർത്തനത്തിൽ അടുത്ത ബാച്ചിനെ എടുക്കുകയും അങ്ങനെ തുടരുകയും ചെയ്യും. ഈ മൂല്യം പരമാവധി ത്രൂപുട്ടിനേക്കാളും (concurrency * message_rate) കൂടുതലാകുന്നതാണ് നല്ലത്.", "settings.performance.concurrency": "കൺകറൻസി", "settings.performance.concurrencyHelp": "ഒരുമിച്ച് സന്ദേശമയക്കാൻ ശ്രമിക്കുന്നതിനുള്ള പരമാവധി സമാന്തര ജോലിക്കാർ (ത്രെഡുകൾ).", "settings.performance.maxErrThreshold": "പിശകുണ്ടാകാവുന്നതിന്റെ പരമാവധി പരിധി", "settings.performance.maxErrThresholdHelp": "ഒരു ക്യാമ്പേയ്ൻ ഓടിക്കുമ്പോൾ സ്വമേധയാലുള്ള അന്വേഷണം അല്ലെങ്കിൽ ഇടപെടലിനു മുമ്പ് സഹിക്കാൻ കഴിയുന്ന പരമാവധി പിശകുകളുടെ (ഉദാഹരണത്തിന് ഇ-മെയിലയക്കുമ്പോളുണ്ടായേക്കാവുന്ന SMTP സമയപരിധീ പ്രശ്നങ്ങൾ). 0 ആണെങ്കിൽ ഒരിക്കലും താൽക്കാലികമായി നിർത്തില്ല.", "settings.performance.messageRate": "സന്തേശത്തിന്റെ നിരക്ക്", "settings.performance.messageRateHelp": "ഒരു ജോലിക്കാരൻ ഒരു സെക്കന്റിൽ അയക്കേണ്ട പരമാവധി സന്ദേശങ്ങൾ. സമാന്തരമായി അയക്കുന്നത് 10ും സന്ദേശത്തിന്റെ തോത് 10ും ആണെങ്കിൽ ഒരു സെക്കന്റിൽ 10x10 = 100 സന്ദേശങ്ങൾ അയച്ചേക്കാം. ലക്ഷ്യം വെകക്കുന്ന സേർവർ തോത് നിയന്ത്രിക്കുന്നുണ്ടെങ്കിൽ ഈ മൂല്യം മെച്ചപ്പെടുത്തേണ്ടതാണ്.", "settings.performance.name": "പെർഫോമൻസ്", "settings.performance.slidingWindow": "സ്ലൈഡിങ് വിൻഡോ പരിധി പ്രവർത്തനക്ഷമമാക്കുക", "settings.performance.slidingWindowDuration": "ദൈർഘ്യം", "settings.performance.slidingWindowDurationHelp": "സ്ലൈഡിങ് വിൻഡോയുടെ കാലയളവിന്റെ ദൈർഘ്യം (മിനുട്ടിന് m, മണിക്കൂറിന് h)", "settings.performance.slidingWindowHelp": "നൽകിയ കാലയളവിൽ അയച്ച സന്ദേശങ്ങളുടെ ആകെ എണ്ണം പരിമിതപ്പെടുത്തുക. ഈ പരിധിയിലെത്തുമ്പോൾ, സമയ വിൻഡോ കഴിയുന്നതുവരെ സന്ദേശങ്ങൾ അയയ്‌ക്കുന്നത് നിർത്തിവെക്കുക.", "settings.performance.slidingWindowRate": "പരമാവധി സന്ദേശങ്ങൾ", "settings.performance.slidingWindowRateHelp": "വിൻഡോ ദൈർഘ്യത്തിനുള്ളിൽ അയക്കേണ്ട പരമാവധി സന്ദേശങ്ങളുടെ എണ്ണം", "settings.privacy.allowBlocklist": "തടയുന്ന പട്ടിക അനുവദിക്കുക", "settings.privacy.allowBlocklistHelp": "എല്ലാ മെയിലിങ് ലിസ്റ്റുകളിൽ നിന്നും വരിക്കാരല്ലാതാകാനും തടയുന്ന പട്ടികയിൽപ്പെടുത്താനും ഉപഭോക്താക്കളെ അനുവദിക്കണോ?", "settings.privacy.allowExport": "എക്സ്പോർട്ട് ചെയ്യാനനുവദിക്കുക", "settings.privacy.allowExportHelp": "ഉപഭോക്കാക്കളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ എക്സ്പോർട്ട് ചെയ്യാൻ അനുവദിക്കണോ?", "settings.privacy.allowPrefs": "മുൻഗണനയിലെ മാറ്റങ്ങൾ അനുവദിക്കുക", "settings.privacy.allowPrefsHelp": "വരിക്കാരെ അവരുടെ പേരുകളും ഒന്നിലധികം ലിസ്റ്റ് സബ്‌സ്‌ക്രിപ്‌ഷനുകളും പോലുള്ള മുൻഗണനകൾ മാറ്റാൻ അനുവദിക്കുക.", "settings.privacy.allowWipe": "വിവരങ്ങൾ എന്നന്നേയ്ക്കുമായി ഇല്ലാതാക്കുന്നത് അനുവദിക്കുക", "settings.privacy.allowWipeHelp": "ഉപഭോക്താക്കളെ അവരുടെ വരിക്കാരായിട്ടുള്ള ലിസ്റ്റുകളും മറ്റു വിവരങ്ങളും ഡാറ്റാബേസിൽ നിന്നും ഇല്ലാതാക്കാൻ അനുവദിക്കുക.ക്യാമ്പെയ്ൻ കാഴ്ചകളും കണ്ണികളിന്മേലുള്ള ക്ലിക്കുകളുടെ വിവരങ്ങളും ഇല്ലാതാക്കുമെങ്കിലും കാഴ്ചകളുടെയും കണ്ണിയിലുള്ള ക്ലിക്കുകളുടെ (ഉപഭോക്തൃ വിവരങ്ങളില്ലാതെ) എണ്ണവും നിലനിൽക്കും. അതിനാൽ സ്ഥിതിവിവരക്കണക്കുകളെയും വിശകലനങ്ങളെയും ബാധിക്കില്ല.", "settings.privacy.domainBlocklist": "ഡൊമെയ്ൻ ബ്ലോക്ക്ലിസ്റ്റ്", "settings.privacy.domainBlocklistHelp": "ഈ ഡൊമെയ്‌നുകളുള്ള ഇമെയിൽ വിലാസങ്ങൾ സബ്‌സ്‌ക്രൈബുചെയ്യുന്നതിൽ നിന്ന് അനുവദനീയമല്ല. ഓരോ വരിയിലും ഒരു ഡൊമെയ്ൻ നൽകുക. ഉദാ: somesite.com", "settings.privacy.individualSubTracking": "വ്യക്തിഗത വരിക്കാരെ പിൻതുടരുക", "settings.privacy.individualSubTrackingHelp": "ഉപഭോക്തൃ തലത്തിലുള്ള ക്യാമ്പെയ്ൻ കാഴ്ചകളും കണ്ണിയിലെ ക്ലിക്കുകളും പിൻതുടരുക. അപ്രാപ്‌തമാക്കിയാൽ ക്യാമ്പെയ്ൻ കാഴ്ചകളും കണ്ണികളിന്മേലുള്ള ക്ലിക്കുകളുടെ വിവരങ്ങളും രേഖപ്പെടുത്തുമെങ്കുലും ഉപഭോക്താക്കളുടെ വിവരങ്ങളോട് ചേർക്കില്ല.", "settings.privacy.listUnsubHeader": "`List-Unsubscribe` തലക്കെട്ട് കൂട്ടിച്ചേർക്കുക", "settings.privacy.listUnsubHeaderHelp": "ഒറ്റ ക്ലിക്കിലൂടെ വരിക്കാനല്ലാതാക്കാൻ ഇ-മെയിൽ ക്ലൈന്റിൽ വരിക്കാരനല്ലാതാക്കാനുള്ള തലക്കെട്ട് കൂട്ടിച്ചേർക്കുക.", "settings.privacy.name": "സ്വകാര്യത", "settings.privacy.recordOptinIP": "ഓപ്റ്റ്-ഇന്‍ IP വിലാസം രേഖപ്പെടുത്തൂ", "settings.privacy.recordOptinIPHelp": "ഡബിള്‍ ഓപ്റ്റ് ഇന്‍സ് സബ്സ്ക്രൈബറുടെ വിവരഗണനയിലേക്ക് IP വിലാസം രേഖപ്പെടുത്തൂ.", "settings.restart": "പുനരാരംഭിയ്ക്കുക", "settings.security.captchaKey": "hCaptcha.com സൈറ്റ്‌കീ", "settings.security.captchaKeyHelp": "കീ ലഭിക്കാൻ www.hcaptcha.com സന്ദര്‍ശിക്കുക.", "settings.security.captchaSecret": "hCaptcha.com രഹസ്യം", "settings.security.enableCaptcha": "CAPTCHA സജ്ജീകരിക്കുക", "settings.security.enableCaptchaHelp": "പൊതു ചേര്‍ക്കല്‍ ഫോംയില്‍ CAPTCHA സജ്ജീകരിക്കുക.", "settings.security.name": "സുരക്ഷ", "settings.smtp.customHeaders": "ഇഷ്ടാനുസൃത തലക്കെട്ടുകൾ", "settings.smtp.customHeadersHelp": "ഈ സേർവറിൽ നിന്നും അയക്കുന്ന എല്ലാ ഈ-മെയിലിലും ഉണ്ടാകേണ്ട ഇഷ്ടാനുസൃത തലക്കെട്ടുകൾ. ഉദാഹരണം: [{\"X-Custom\": \"value\"}, {\"X-Custom2\": \"value\"}]", "settings.smtp.enabled": "പ്രവർത്തനക്ഷമമാക്കി", "settings.smtp.heloHost": "HELO ഹോസ്റ്റ് നേയിം", "settings.smtp.heloHostHelp": "ഐച്ഛികമാണ്. ചില SMTP സേർവ്വറുകൾക്ക് ഹോസ്റ്റ് നേയിമിൽ FQDN വേണ്ടിവരാം. HELLO യ്ക്ക് `localhost` ഉപയോഗിക്കും. ഹോസ്റ്റ് നേയിം ഇഷ്ടാനുസൃതമാക്കാൻ ഇത് സജ്ജമാക്കുക", "settings.smtp.name": "SMTP", "settings.smtp.retries": "പുനഃശ്രമങ്ങൾ", "settings.smtp.retriesHelp": "സന്ദേശമയ്ക്കുന്നത് പരാജയപ്പെട്ടാൽ എത്ര തവണ വീണ്ടും ശ്രമിക്കണം.", "settings.smtp.sendTest": "ഇ-മെയിൽ അയക്കുക", "settings.smtp.setCustomHeaders": "ഇഷ്‌ടാനുസൃത തലക്കെട്ടുകൾ നൽകുക", "settings.smtp.testConnection": "കണക്ഷൻ പരീക്ഷിക്കുക", "settings.smtp.testEnterEmail": "പരീക്ഷിച്ചുനോക്കാൻ പാസ്‌വേഡ് നൽകുക", "settings.smtp.toEmail": "അയക്കുന്ന ഇ-മെയിൽ വിലാസം", "settings.title": "ക്രമീകരണങ്ങൾ", "settings.updateAvailable": "ഒരു പുതിയ അപ്‌ഡേറ്റ് {version} ലഭ്യമാണ്.", "subscribers.advancedQuery": "വിപുലമായത്", "subscribers.advancedQueryHelp": "വരിക്കാരുടെ വിവരങ്ങൾ മനസിലാക്കുന്നതിനായുള്ള ഭാഗികമായ SQL പ്രയേഗം", "subscribers.attribs": "ആട്രിബ്യൂട്ടുകൾ", "subscribers.attribsHelp": "ജേസൺ മാപ്പായി ആട്രിബ്യൂട്ടുകൾ നിർവ്വചിക്കുക. ഉദാഹരണത്തിന്:", "subscribers.blocklistedHelp": "തടയുന്ന പട്ടികയിലുള്ള വരിക്കാർക്ക് ഇ-മെയിലുകളൊന്നും അയക്കില്ല. | തടയുന്ന പട്ടികയിലുള്ള വരിക്കാർ ഇ-മെയിലുകളൊന്നും സ്വീകരിക്കില്ല", "subscribers.confirmBlocklist": "വരിക്കാരനെ തടയുന്ന പട്ടികയിൽ ചേർക്കട്ടേ? | {num} വരിക്കാരേ തടയുന്ന പട്ടികയിൽ ചേർക്കട്ടേ?", "subscribers.confirmDelete": "വരിക്കാരനെ ഇല്ലാതാക്കട്ടെ? | {num} വരിക്കാരേ ഇല്ലാതാക്കട്ടെ?", "subscribers.confirmExport": "വരിക്കാരനെ എക്സ്പോർട്ട് ചെയ്യട്ടേ? | {num} വരിക്കാരെ എക്സ്പോർട്ട് ചെയ്യട്ടേ?", "subscribers.domainBlocklisted": "ഇമെയിൽ ഡൊമെയ്‌ൻ ബ്ലാക്ക്‌ലിസ്റ്റ് ചെയ്‌തിരിക്കുന്നു.", "subscribers.downloadData": "ഡാറ്റ ഡൗൺലോഡുചെയ്യുക", "subscribers.email": "ഇ-മെയിൽ", "subscribers.emailExists": "ഇ-മെയിൽ നേരത്തേതന്നെ ഉള്ളതാണ്", "subscribers.errorBlocklisting": "വരിക്കാരെ തടയുന്ന പട്ടികയിൽ പെടുത്തുന്നതിൽ പരാജയപ്പേട്ടു: {error}", "subscribers.errorNoIDs": "ഐഡികളൊന്നും നൽകിയിട്ടില്ല", "subscribers.errorNoListsGiven": "ലിസ്റ്റുകളോന്നും നൽകിയിട്ടില്ല", "subscribers.errorPreparingQuery": "വരിക്കാരന്റെ ചോദ്യം തയാറാക്കുന്നതിൽ പരാജയപ്പെട്ടു: {error}", "subscribers.errorSendingOptin": "ഓപ്റ്റ്-ഇൻ ഇ-മെയിൽ അയക്കുന്നത് പരാജയപ്പെട്ടു", "subscribers.export": "എക്സ്പോർട്ട്", "subscribers.invalidAction": "നടപടി അസാധുവാണ്", "subscribers.invalidEmail": "ഇ-മെയിൽ അസാധുവാണ്", "subscribers.invalidJSON": "ആട്രിബ്യൂട്ടുകളിലെ ജേസൺ അസാധുവാണ്", "subscribers.invalidName": "പേര് അസാധുവാണ്", "subscribers.listChangeApplied": "വരുത്തിയ മാറ്റങ്ങൾ കാണിയ്ക്കുക", "subscribers.lists": "ലിസ്റ്റുകൾ", "subscribers.listsHelp": "സ്വമേധയാ വരിക്കാരല്ലാതായവരെ ലിസ്റ്റിൽനിന്നും നീക്കം ചെയ്യാനാകില്ല.", "subscribers.listsPlaceholder": "വരിക്കാരൻ അംഗമായ ലിസ്റ്റുകൾ", "subscribers.manageLists": "ലിസ്റ്റ് കൈകാര്യം ചെയ്യുക", "subscribers.markUnsubscribed": "വരിക്കാരനല്ലെന്ന് അടയാളപ്പെടുത്തുക", "subscribers.newSubscriber": "പുതിയ വരിക്കാരൻ", "subscribers.numSelected": "വരിക്കാരനെ തിരഞ്ഞെടുത്തു | {num} വരിക്കാരെ തിരഞ്ഞെടുത്തു", "subscribers.optinSubject": "വരിക്കാരനാകുന്നത് തീർപ്പാക്കുക", "subscribers.preconfirm": "Pre-confirm subscriptions", "subscribers.preconfirmHelp": "ഓപ്റ്റ്-ഇൻ ഇ-മെയിലുകൾ അയയ്‌ക്കരുത് കൂടാതെ ലിസ്‌റ്റിലെ എല്ലാ വരിക്കാരെയും 'വരിക്കാരായി' എന്ന് അടയാളപ്പെടുത്തുക.", "subscribers.query": "ചോദ്യം", "subscribers.queryPlaceholder": "പേരോ ഇ-മെയിൽ വിലാസമോ", "subscribers.reset": "പുനഃസജ്ജമാക്കുക", "subscribers.selectAll": "{num} എല്ലാം തിരഞ്ഞടുക്കുക", "subscribers.sendOptinConfirm": "ഓപ്റ്റ്-ഇൻ സ്ഥിരീകരണം അയയ്ക്കുക", "subscribers.sentOptinConfirm": "ഓപ്റ്റ്-ഇൻ സ്ഥിരീകരണം അയച്ചു", "subscribers.status.blocklisted": "തടയുന്ന പട്ടികയിൽ ചേർത്തു", "subscribers.status.confirmed": "തീ‍ർപ്പാക്കിയത്", "subscribers.status.enabled": "പ്രവർത്തനക്ഷമാക്കി", "subscribers.status.subscribed": "വരിക്കാരനായി", "subscribers.status.unconfirmed": "തീർച്ചപ്പെടുത്താത്തത്", "subscribers.status.unsubscribed": "വരിക്കാരനല്ലാതായി", "subscribers.subscribersDeleted": "വരിക്കാരനെ നീക്കം ചെയ്തു | {num} വരിക്കാരെ നീക്കം ചെയ്തു", "templates.cantDeleteDefault": "സ്ഥിരസ്ഥിതിയിലുള്ള ടെംപ്ലേറ്റ് നീക്കം ചെയ്യാനാകില്ല", "templates.default": "സ്ഥിരസ്ഥിതി", "templates.dummyName": "ഡമ്മി ക്യാമ്പേയ്ൻ", "templates.dummySubject": "ഡമ്മി ക്യാമ്പേയ്ന്റെ വിഷയം", "templates.errorCompiling": "ടെംപ്ലേറ്റ് സംഗ്രഹിക്കുന്നതിൽ പിഴവുണ്ടായി: {error}", "templates.errorRendering": "ടെംപ്ലേറ്റ് ചിത്രീകരിയ്ക്കുന്നതിൽ പിഴവുണ്ടായി: {error}", "templates.fieldInvalidName": "`name` ന്റെ ദൈർഘ്യം അസാധുവാണ്.", "templates.makeDefault": "സ്ഥിരസ്ഥിതിയിലുള്ളതാക്കുക", "templates.newTemplate": "പുതിയ ടെംപ്ലേറ്റ്", "templates.placeholderHelp": "{placeholder} എന്ന പ്ലെയ്‌സ്‌ഹോൾഡർ ടെംപ്ലേറ്റിൽ ഒരിക്കലെങ്കിലും വരണം.", "templates.preview": "പ്രിവ്യൂ", "templates.rawHTML": "HTML", "templates.subject": "വിഷയം", "users.login": "പ്രവേശിക്കുക", "users.logout": "പുറത്തുകടക്കുക" }